അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങൾ എങ്ങനെ അനന്തരാവകാശികൾക്ക് എടുക്കാം; ക്യാംപയിന്‍ നവംബര്‍ മൂന്നിന്…
അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അവകാശികളെയോ, അനന്തരാവകാശികളെയോ (ബാങ്ക് നോമിനി) കണ്ടെത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാജ്യവ്യാപക ക്യംപയിന്‍ 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' ലീഡ്…
