‘ബസിന് നേരെ ഷൂ എറിഞ്ഞാല്‍ എങ്ങനെ വധശ്രമം ആകും’; മന്ത്രിമാരെ മാത്രമല്ല, പൊലീസ് ജനങ്ങളെയും…
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതി.
നവകേരള സദസില്‍ പങ്കെടുക്കുന്നതിനായി പോകുന്ന ബസിന് നേരെ പെരുമ്ബാവൂരിലാണ് ഷൂ…