വന്‍ കടമ്പകള്‍ കടന്ന ജെഎസ്‌കെ ആദ്യദിനം എത്ര നേടി ? ഒരുപാട് സന്തോഷമെന്ന് സുരേഷ് ഗോപിയും
സമീപകാലത്ത് മലയാള സിനിമയില്‍ ഏറെ ചര്‍ച്ചാവിഷയമായ ചിത്രമാണ് ജെഎസ്‌കെ. ജാനകി എന്ന പേരും അതിനെ ചൊല്ലിയുള്ള വിവാദങ്ങളും സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമ പോരാട്ടത്തിലുമായിരുന്നു അണിയറക്കാര്‍. ഒടുവില്‍ 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യെ 'ജാനകി വി…