ബാങ്ക് അക്കൗണ്ടില്‍ എത്ര പണം വരെ നിക്ഷേപിച്ചാല്‍ ആദായ നികുതി നോട്ടീസ് ലഭിക്കില്ല? നിയമങ്ങള്‍ അറിയാം
ന്യൂഡല്‍ഹി: ബാങ്കുകളില്‍ പണം നിക്ഷേപിക്കുമ്ബോള്‍ പലർക്കും പല സംശയങ്ങളും ഉണ്ടാവാം. കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുമോ എന്ന ഭയം വേണ്ട
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. സേവിംഗ്‌സ് അക്കൗണ്ടുമായി…