സ്വർണ്ണവില കുത്തനെ ഇടിഞ്ഞു, ഒരു പവന് ഇന്ന് എത്ര നൽകണം?
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. 1400 രൂപയാണ് ഒറ്റയടിക്ക് പവന് കുറഞ്ഞത്. ഇതോടെ വിപണിയിൽ സ്വർണ്ണവില 96000 ത്തിന് താഴെ എത്തി. കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95960 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5…