നാലാം വാരത്തിലും മികച്ച സ്ക്രീന്‍ കൗണ്ട്, ഇതുവരെ നേടിയത് എത്ര? ‘കിഷ്‍കിന്ധാ കാണ്ഡം’ 24…
മലയാള സിനിമയില്‍ സമീപകാലത്ത് മികച്ച അഭിപ്രായവും കളക്ഷനും ലഭിച്ച ചിത്രങ്ങളിലൊന്നാണ് ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം.കഥയിലും കഥപറച്ചിലിലും പുതുമയുമായി എത്തിയ ചിത്രം ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 നാണ് റിലീസ് ചെയ്യപ്പെട്ടത്. ആദ്യ ദിനം…