ഉയർന്ന ബിപി മരുന്നില്ലാതെ നിയന്ത്രിക്കാം; ദിവസവും ശീലമാക്കേണ്ട 9 കാര്യങ്ങൾ
ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ ഇന്ന് നിരവധി പേരെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ്. പലർക്കും ബിപി നിയന്ത്രിക്കാൻ മരുന്ന് ആവശ്യമായി വരാം. എന്നാൽ മരുന്നിനൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുന്നത് രക്തസമ്മർദം നിയന്ത്രിച്ച് നിർത്താൻ…
