സുകന്യ സമൃദ്ധി അക്കൗണ്ട് എങ്ങനെ തുറക്കാം? പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ അറിയേണ്ടതെല്ലാം
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് മുന്നിലുള്ള മികച്ച മാര്‍?ഗമാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഉയര്‍ന്ന പലിശ…