വോട്ടെടുപ്പ് എങ്ങനെ: കന്നി വോട്ടര്‍മാര്‍ അറിയേണ്ടത്
തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ കന്നി വോട്ടര്‍മാരും ജനാധിപത്യപ്രക്രിയയുടെ ഭാഗമാവുകയാണ്. വോട്ടെടുപ്പ് എങ്ങനെയെന്നും പോളിങ് സ്റ്റേഷനില്‍ എന്തൊക്കെ ഘട്ടങ്ങളുണ്ടെന്നും ഓരോ സമ്മതിദായകനും…
