മദ്യലഹരിയിൽ പിതാവിനെ മർദ്ദിച്ചു, ഓടിയെത്തിയ പൊലീസിനെ കടിച്ചു, മൂക്കിനിടിച്ചു, യുവാവ് അറസ്റ്റിൽ
പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചു. പിതാവിനെ മർദിച്ച ശേഷം വീട്ടുപകരണങ്ങൾ നശിപ്പിച്ച പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു പൊലീസ്. സംഭവത്തിൽ വെങ്ങാനൂർ കരയടി വിള സ്വദേശി മുഹമ്മദ് ഷാഫിൻ (25) നെ വിഴിഞ്ഞം പൊലീസ്…