കണ്ണാടി പോലെ തിളങ്ങുന്ന ചർമത്തിന്; കൊറിയൻ ഗ്ലാസ് സ്കിൻ സ്വന്തമാക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ
കണ്ണാടി പോലെ തിളങ്ങുന്ന മുഖം! സൗന്ദര്യത്തെ വർണക്കാൻ കവികളും എഴുത്തുകാരും ചർമത്തെ കണ്ണാടിയുമായി ഉപമിക്കുന്നത് ശ്രദ്ധയിൽപ്പെടാറില്ലെ. കണ്ണാടി പോലെ തിളങ്ങുന്ന ചർമം ആളുകളുടെ ആഗ്രഹമാണ്. പണ്ടൊക്കെ കേരളത്തിൽ കവികൾ മുഖത്തെ കണ്ണാടിയോട്…