മലപ്പുറത്ത് വയഡക്ട് പാലത്തിന് മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു
മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ വയഡക്ട് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു. കല്‍പകഞ്ചേരി ഇരിങ്ങാവൂര്‍ സ്വദേശി സ്വരാജ് എന്ന 23കാരനാണ് മരിച്ചത്. വട്ടപ്പാറ പാലത്തിന്റെ പത്താം നമ്പര്‍ ഫില്ലറിന് മുകളില്‍…