‘അഞ്ചേക്കർ കമുകിൻ തോട്ടം, 2 ലക്ഷം രൂപ തന്നാൽ പാട്ടത്തിനെടുക്കാം’; മമ്പാട്…
സ്വന്തം സ്ഥലമെന്ന് വിശ്വസിപ്പിച്ച് മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിന് നൽകി പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. വണ്ടൂർ കരുമാരോട്ട് മുഹമ്മദ് അഷ്റഫ്, പത്തപ്പിരിയം ചെറുകാട് മുനവർ ഫൈറൂസ് സ്വന്തം എന്നിവരെയാണ് പൊലീസ് അറെസ്റ്റ് ചെയ്തത്. പൂങ്ങോട്…