സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; വേഗത്തിൽ വളരുന്ന അവധിക്കാല ടൂറിസം കേന്ദ്രമായി ഖത്തർ
ഖത്തറില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന അവധിക്കാല ടൂറിസം കേന്ദ്രമെന്ന സ്ഥാനവും ഖത്തര്‍ സ്വന്തമാക്കി. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര സന്ദര്‍ശക…