മദ്യപിച്ച് എത്തുന്നത് ചോദ്യംചെയ്തു; ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു
കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. വടക്കന്‍ പറവൂരിലാണ് സംഭവം. അന്‍പത്തിയെട്ടുകാരി കോമളമാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ മകനും മര്‍ദ്ദനമേറ്റിരുന്നു.…
