പി പി അജേഷിനെ കഥാപാത്രത്തെ ഞാൻ നശിപ്പിച്ചു എന്ന ആളുകൾ പറയരുത് എന്നുണ്ടായിരുന്നു ; ബേസിൽ ജോസഫ്
പൊന്മാൻ എന്ന ചിത്രത്തിലെ പി പി അജേഷ് എന്ന കഥാപാത്രത്തെ ഉൾക്കൊണ്ട ചെയ്യാൻ ഏറ്റവും സഹായകമായത് ചിത്രം അടിസ്ഥാനമാക്കിയ ജി.ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലായിരുന്നു എന്ന് ബേസിൽ ജോസഫ്. ഏറെ ജനപ്രിയമായ നോവലിലെ കേന്ദ്ര…
