വിജയ്യുടെ നന്മയെ ആഗ്രഹിച്ചിട്ടുള്ളൂ, വാക്കുകള്‍ വളച്ചൊടിക്കരുത് ; അജിത്ത് കുമാര്‍
ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കരൂര്‍ സംഭവത്തെ പറ്റി താന്‍ പറഞ്ഞ വാക്കുകള്‍ വിജയ്യെ എതിര്‍ത്തുകൊണ്ടല്ല എന്ന് അജിത്ത് കുമാര്‍. അപൂര്‍വമായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വരാറുള്ള അജിത്ത് കുമാര്‍…
