ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ കിട്ടുക വമ്പന്‍ പണി; ഓര്‍ത്തിരിക്കാം ഈ കാര്യങ്ങള്‍
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി അടുക്കുകയാണ്. ഇനി കേവലം രണ്ട് ദിവസങ്ങള്‍ മാത്രം ആണ് ബാക്കിയുള്ളത്! ജൂലൈ 31-ല്‍ നിന്ന് തീയതി നീട്ടിയതുകൊണ്ട് ഇനി സമയപരിധി നീട്ടാന്‍ സാധ്യതയില്ല. പുതിയ ഇന്‍കം ടാക്‌സ് ബില്‍ 2025 പ്രകാരം,…