ഐഎഫ്എ ഷീൽഡ് ഫുട്ബോൾ ടൂര്‍ണമെന്റ്; ഗോകുലം കേരള എഫ്‌സി ഇന്ന് മോഹൻബഗാൻ സൂപ്പർ ജയന്റിനെ നേരിടും
ഐഎഫ്എ ഷീൽഡ് ഫുട്ബോൾ ടൂർണമെന്റിൽ ഗോകുലം കേരള എഫ്‌സി ഇന്ന് മോഹൻബഗാൻ സൂപ്പർ ജയന്റിനെ നേരിടും. കൊൽക്കത്ത സന്തോഷ്‌പുർ കിഷോർ ഭാരതി ക്രിരംഗൻ സ്‌റ്റേഡിയത്തിൽ വൈകിട്ട് മൂന്ന് മണിക്കാണ് കളി. പുതിയ സ്‌പാനിഷ് പരിശീലകൻ ജോസ് ഹേവിയക്ക് കീഴിലാണ്…