ദൈനംദിന ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തൂ, ഗുണമിതാണ്
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ഇതിലടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ എന്ന സംയുക്തത്തിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാണുള്ളത്.
പതിവായി ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നു.…