പതിവായി ഓറഞ്ച് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ്. ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെ അളവ് കൂടുതലാണ്. കൂടാതെ ഇത് ശരീരത്തിനാവശ്യമായ കാത്സ്യം, വിറ്റാമിൻ ഡി എന്നിവയാലും സമ്പുഷ്ടമാണ്. ആന്‍റി…