‘5 എംപിമാരടക്കം 160 യാത്രക്കാര്‍, തിരുവനന്തപുരം-ദില്ലി എയർ ഇന്ത്യ വിമാനം ദുരന്തത്തിൽന നിന്ന്…
തിരുവനന്തപുരം: 5 എംപിമാർ അടക്കം 160 യാത്രക്കാർ ഉണ്ടായിരുന്ന തിരുവനന്തപുരം ഡൽഹി എയർ ഇന്ത്യ വിമാനം വൻ ദുരന്തത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിലും സമഗ്രമായ അന്വേഷണത്തിന്…