കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ…
മുംബൈ: ഓഹരി വിപണി ലാഭ നഷ്ടങ്ങളുടെ ഒരു പ്രഹേളികയാണ്. എന്തും സംഭവിക്കാവുന്ന ഇടം. കണക്കുകൂട്ടലുകൾ തുണച്ചാൽ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നിങ്ങളൊരു കോടീശ്വരനാകും. കണക്കുകൾ പിഴച്ചാൽ കോടികൾ നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ തന്നെ നിക്ഷേപിക്കുന്ന…
