ഇന്ത്യ ചൈന ബന്ധം: നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും; നയതന്ത്ര ബന്ധം ഊഷ്മളമാക്കാൻ നടപടികൾ
ഇന്ത്യ ചൈന ബന്ധം ശക്തമാക്കാനുള്ള നിരവധി നടപടികൾ പ്രഖ്യാപിച്ച് ഇരു രാജ്യങ്ങളും. അതിർത്തി വ്യക്തമായി നിർണ്ണയിക്കാൻ പ്രത്യേക സമിതിക്ക് രണ്ടു രാജ്യങ്ങളും രൂപം നല്കും. സേനകൾക്കിടയിലടക്കം അതിർത്തിയിൽ തർക്കങ്ങൾ തീർക്കാൻ മധ്യ, കിഴക്കൻ…