ഇന്ത്യക്ക് അടി കനത്തില്‍ കിട്ടി! ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തിരിച്ചടി, പോയന്റ് പട്ടികയില്‍…
ദുബായ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് 10 വിക്കറ്റിന് തോറ്റതോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു.ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം…