പാരീസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ നഷ്ടം, പ്രതീക്ഷകളുടെ ഭാരം താങ്ങാനാനാവാതെ മീരാഭായ്; അവിനാഷ്…
പാരീസ്: വിനേഷ് ഫോഗട്ടിന്‍റെ മെഡല്‍ നഷ്ടത്തിന്‍റെ നിരാശക്ക് പിന്നാലെ പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് വീണ്ടും നിരാശ.വനിതകളുടെ ഭാരദ്വോഹനത്തില്‍ 49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം…
