ബ്രേക്ക് ഡാന്‍സില്‍ ആദ്യ ജയം സ്വന്തമാക്കി ചരിത്രം കുറിച്ച് നെതര്‍ലന്‍ഡ്സിന്‍റെ…
പാരീസ്: ഒളിംപിക്സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രേക്ക് ഡാൻസില്‍(ബ്രേക്കിംഗ്) മത്സിരിച്ചില്ലങ്കിലും വേദിയില്‍ മുഴങ്ങിയത് 'ഇന്ത്യയെന്ന പേര്'.ഒളിംപിക്സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രേക്കിംഗിലെ ആദ്യ ജയം സ്വന്തമാക്കിയത് നെതര്‍ലന്‍ഡ്സ്…