ഇന്ത്യൻ വിദ്യാര്‍ഥി യു.എസില്‍ മരിച്ച നിലയില്‍; ഈ വര്‍ഷത്തെ നാലാമത്തെ കേസ്
ന്യൂഡല്‍ഹി: ഇന്ത്യൻ വിദ്യാർഥിയെ യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഹായോ ലിൻഡർ സ്കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാർഥി ശ്രേയസ് റെഡ്ഡി ബെനിഗറാണ് മരിച്ചത്.
ഈ വർഷം യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ്…
