നാടിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ച് മങ്കട വികസനസദസ്സ്
ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിച്ച് മങ്കട ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് ശ്രേദ്ധയമായി. മങ്കട ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് അഡ്വ. അസ്‌കര്‍ അലി ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും മുന്നേറ്റമുണ്ടാക്കാന്‍ ഭരണ സമിതിക്ക്…