അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥ കേന്ദ്രം
യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒക്ടോബർ 10 മുതൽ 14 വരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കുഭാഗത്തുനിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദവും ഉയർന്ന തലത്തിലുള്ള തണുത്തതും…