ഒപ്പം കളിച്ച മെസ്സിയില്ല!! റോണോയും ഔട്ട്, ഇനിയേസ്റ്റയുടെ ടോപ്പ് ഫൈവില്‍ ഇവര്‍
ആധുനിക ഫുട്‌ബോളില്‍ മധ്യനിരയിലെ മജീഷ്യനെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് സ്‌പെയിന്റെ മുന്‍ ഇതിഹാസ താരമായ ആന്ദ്രെസ് ഇനിയേസ്റ്റ.
സ്‌പെയിനിനും ബാഴ്‌സലോണയ്ക്കുമൊപ്പം പല അവിസ്മരണീയ നേട്ടങ്ങളും കൈവരിച്ച അദ്ദേഹം ലോകകപ്പും യൂറോ കപ്പുമടക്കം…