MX
Browsing Tag

injuring three people

നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി; മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട്: മണ്ണാർക്കാട് -കോങ്ങാട് പാതയില്‍ നിയന്ത്രണം വിട്ട ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്.പാലക്കാട് മണ്ണാർക്കാട് -കോങ്ങാട് പാതയില്‍ പള്ളിക്കുറുപ്പാണ് അപകടമുണ്ടായത്. നിയന്ത്രണം ടിപ്പർ ലോറി കൊന്നക്കാട്…

കാപ്പിയുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കാപ്പി കയറ്റി വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. കോഴിക്കോട് കക്കാടംപൊയില്‍ റൂട്ടില്‍ കൂമ്ബാറ ആനക്കല്ലുംപാറയില്‍ തിങ്കളാഴ്ച വൈകുന്നേരം 6.15ഓടെയാണ് അപകടമുണ്ടായത്.വാഹനത്തില്‍ ഒരു സ്ത്രീ…