ആലംകോട് പഞ്ചായത്തില്‍ ജലസ്രോതസ്സുകളില്‍ പരിശോധന തുടങ്ങി
നിര്‍മലം പുതുയുഗം ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി ആലംകോട് ഗ്രാമപഞ്ചായത്തില്‍ 'ഓപ്പറേഷന്‍ ജലസുരക്ഷ' പരിശോധന ആരംഭിച്ചു. ജലസ്രോതസ്സുകളുടെ മലിനീകരണം തടയുക, ജലാശയങ്ങളുടെ സ്വാഭാവിക ഒഴുക്കും ശുചിത്വവും സംരക്ഷിക്കുക, ആരോഗ്യകരമായ പരിസ്ഥിതി…
