മസ്ജിദിലെ 5 നേർച്ചപ്പെട്ടികളിൽ നിന്ന് മോഷ്ടിച്ചത് അരലക്ഷം, അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍
കൊടുങ്ങല്ലൂര്‍ ചളിങ്ങാട് ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദിലെ നേർച്ചപ്പെട്ടി മോഷണകേസില്‍ കുപ്രസിദ്ധ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ…
