വാര്‍പ്പുമാതൃകകള്‍ ഉടയട്ടേ, പുരുന്മാരുടെ മാനസിക സമ്മര്‍ദങ്ങളും ചര്‍ച്ചയാകട്ടേ; ഇന്ന് അന്താരാഷ്ട്ര…
ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം. സമൂഹം, കുടുംബം, രാഷ്ട്രം എന്നിവയുടെ നിര്‍മ്മിതിയില്‍ പുരുഷന്മാര്‍ നല്‍കുന്ന സംഭാവനകളെ ഓര്‍മിപ്പിക്കുന്ന ദിനമാണ് ഇത്. അതിനൊപ്പം പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങളും സാമൂഹികമായ വെല്ലുവിളികളും ഈ ദിനം ചര്‍ച്ച…
