ഐഫോണ്‍ 16 പ്രോയ്ക്ക് വന്‍ വിലക്കിഴിവ്, ഓഫറുകളുടെ പെരുമഴ; എങ്ങനെ സ്വന്തമാക്കാം എന്നറിയാം
ഐഫോണ്‍ 17 സീരിസ് പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഐഫോണ്‍ 16 പ്രോയ്ക്ക് വിജയ് സെയില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ഓഫര്‍ വിശദമായി അറിയാം.
വിജയ് സെയില്‍സില്‍ ഐഫോണ്‍ 16 പ്രോയുടെ വൈറ്റ് ടൈറ്റാനിയം ഫിനിഷിലുള്ള 128 ജിബി…