വിജയത്തുടക്കം സ്വന്തമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍
ഐപിഎല്‍ 2023ലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ച് തുടങ്ങി മലയാളികളുടെ സ്വന്തം സഞ്ജുവിന്റെ രാജസ്ഥാന്‍. ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ ആധികാരികമായിത്തന്നെയാണ് രാജസ്ഥാന്റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 204 റണ്‍സ്…