ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിവയ്‍ക്കുന്നോ?, വീഡിയോയ്‍ക്ക് പിന്നിലെന്ത്?
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴ് അത്യന്തം ആവേശത്തോടെ മുന്നേറുകയാണ്. ബിഗ് ബോസിന്റെ ആദ്യ ആഴ്‍ച തന്നെ ഒരു എവിക്ഷൻ നടന്നിരിക്കുകയുമാണ്. മുൻഷി രഞ്‍ജിത്താണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നത്. അതിനിടെ ഇന്ന് പുലര്‍ച്ചെ…