സ്ഥാനങ്ങളില്‍ മാറ്റമുണ്ടോ?, നായികമാരില്‍ ഒന്നാമത് ആര്?, പട്ടിക പുറത്ത്
മെയ് മാസത്തില്‍ ജനപ്രീതി നേടിയ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. ബോളിവുഡ് നായികമാരുടെ പട്ടികയാണ് പുറത്തുവിട്ടത്.ആലിയ ഭട്ടാണ് മെയിലും ഒന്നാമത്. സിനിമയില്‍ നിരന്തരം എത്താറില്ലെങ്കിലും ജനപ്രീതിയില്‍ ബോളിവുഡില്‍ മെയ്‍യിലും…