ബിഗ് ബോസ് വീട്ടില്‍ അരുതായ്മയോ? ; ആര്യന്‍ നൂറയോട് മോശമായി പെരുമാറിയെന്ന് പരാതി; വിഷയം ചര്‍ച്ച ചെയ്ത്…
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 7 വീണ്ടും വിവാദത്തില്‍. മത്സരാര്‍ഥിയായ ആര്യന്‍ കതൂരിയ, സഹമത്സരാര്‍ഥിയായ നൂറ ഫാത്തിമയോട് മോശമായ ആംഗ്യം കാണിച്ചതായി ആരോപണം ഉയര്‍ന്നു. ഈ വിഷയം വീട്ടിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറുകയും നൂറ, ആദില, അനുമോള്‍…
