ഗാസ നഗരത്തിലുള്ളവർക്ക് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്, നഗരം വിട്ടുപോകണം.ഒറ്റ ദിവസത്തിൽ 21 പേർ…
ഗാസയിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണങ്ങളിൽ ഇന്ന് മാത്രം 21 പേർ കൊല്ലപ്പെട്ടു. പലായനം ചെയ്ത പലസ്തീൻ കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നത്. ഹമാസ് സൈനിക ആവശ്യങ്ങൾക്കായി…