കുവൈത്തില്‍ മഴയ്ക്കായി പ്രത്യേക പ്രാര്‍ത്ഥന, 125 പള്ളികളില്‍ ഇസ്തിസ്ഖാ നമസ്‌കാരം
കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴയ്ക്കായുള്ള പ്രാര്‍ത്ഥനാ ഇസ്തിസ്ഖാ നമസ്‌കാരം നടന്നു. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലായി 125 പള്ളികളിലാണ് ഈ നമസ്‌കാരം നടന്നത്. നമസ്‌കാര വേളയില്‍ വിശ്വാസികള്‍ മഴയ്ക്കായി സര്‍വ്വശക്തനായ അല്ലാഹുവിനോട്…
