‘തമാശയൊക്കെ ഒരുപരിധിവരെ, എന്താണ് ഇയാളുടെ പ്രശ്നം ?’; നെവിനെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
ബിഗ് ബോസ് മലയാളം സീസൺ 7 അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഏതാനും നാളുകൾ കൂടി മാത്രമാണ് ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. ഒൻപത് മത്സരാർത്ഥികളുമായി പന്ത്രണ്ടാം വാരത്തിലേക്ക് കടന്ന സീസണിൽ കലുക്ഷിതമായ പല സംഭവ വികാസങ്ങൾക്കുമാണ്…
