ജഡ്ഡൂ യു ബ്യൂട്ടീ…! വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ച്വറി നേടി രവീന്ദ്ര ജഡേജ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. അഹമ്മദാബാദ് ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യ നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്. ഓപ്പണര്‍ കെ എല്‍ രാഹുലിനും വിക്കറ്റ് കീപ്പര്‍…