മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ചോദ്യം; ജാമിയ മിലിയ സര്‍വകലാശാല പ്രൊഫസര്‍ക്ക്…
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാല പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു. സോഷ്യല്‍ വര്‍ക്ക് വിഭാഗം പ്രൊഫ. വീരേന്ദ്ര ബാലാജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ഉദാഹരണ സഹിതം ചര്‍ച്ച ചെയ്യുക എന്ന…
