ബഹിരാകാശ സഹകരണം വർദ്ധിപ്പിക്കണം; ബഹ്റൈൻ-ജപ്പാൻ ധാരണാപത്രം ഒപ്പുവെച്ചു
ബഹിരാകാശ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. മേഖലയുടെ സുസ്ഥിരതയ്ക്കും വികസനത്തിനും സംഭാവന നല്‍കുന്ന ഒന്നായി സഹകരണം മാറുമെന്ന് ഇരു…