നരച്ച മുടിയുള്ളവരാണോ? മാരകമായ കാന്‍സര്‍ കോശങ്ങള്‍ പടരാതിരിക്കാനാണ് മുടി നരയ്ക്കുന്നതെന്ന് പഠനം
മുടി നരയ്ക്കാന്‍ തുടങ്ങുമ്പോള്‍ സമ്മര്‍ദ്ദം, പ്രായം എന്നിവയെയൊക്കെ ആളുകള്‍ കുറ്റപ്പെടുത്തുന്നത് സാധാരണമാണ്. നിങ്ങളുടെ മുടിയുടെ നര പതിവിലും കൂടുതലായി കാണുന്നുണ്ടോ? എന്നാലിതിനെ വെറും മുടിയുടെ പ്രശ്‌നമായി മാത്രം കാണേണ്ടതില്ല. ജപ്പാനില്‍…
