ജയ ഓർമ്മയായിട്ട് 9 വർഷം, അഭാവത്തിൽ കിതച്ച് പാർട്ടി
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിത ഓർമ്മയായിട്ട് 9 വർഷം പിന്നിടുന്നു. തമിഴ്നാടിന്റെ ചരിത്രത്തോട് ചേർന്ന് നില്‍ക്കുന്ന ജയയുടെ ഭരണകാലവും, ജീവിതവും, നിലപാടുകളും ഇന്നും സജീവ ചർച്ചയാണ്. ഒപ്പം ജയയുടെ ശൂന്യതയിൽ കിതയ്ക്കുന്ന പാർട്ടിയും.…
