കാന്തപുരം പറഞ്ഞത് ഇസ്‌ലാമിക നിയമം; സ്‌ത്രീ വിവാദത്തിൽ പിന്തുണയുമായി ജിഫ്‌രി തങ്ങള്‍
തിരൂരങ്ങാടി: ഇസ് ലാമിക നിയമം പറഞ്ഞതിന്റെ പേരിലാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആരോപണങ്ങള്‍ക്ക് വിധേയനാകുന്നതെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പടിക്കല്‍ മഹല്ല് ജുമുഅ മസ്ജിദ് ഉദ്ഘാടന സമ്മേളനത്തില്‍…
