‘വേണു സന്തുഷ്ടൻ, നിരാശയൊന്നുമില്ല: കെസി വേണുഗോപാലിന് ഇനിയും സമയമുണ്ട്’; കെ സുധാകരൻ
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കെ സി വേണുഗോപാലിന് നിരാശയില്ലെന്ന് കെ സുധാകരൻ. കെസി വേണുഗോപാലിന് ഇനിയും സമയമുണ്ട്. എഐസിസി തീരുമാനത്തിൽ കെ സി വേണുഗോപാൽ സന്തുഷ്ടനാണെന്നും കെ സുധാകരൻ പറഞ്ഞു. ഡൽഹിയിൽ കെസി വേണുഗോപാലുമായുള്ള…
